Tuesday, May 22, 2018

97. Antichrist (2009)



Director : Lars Von Trier

Genre : Horror

Rating : 6.6/10

Country : Denmark

Duration : 108 Minutes


🔸തങ്ങളുടെ മകന്റെ മരണശേഷം പരിചിത മുഖങ്ങളിൽ നിന്നും മാറി നില്ക്കാൻ തയാറെടുക്കുകയാണ് കേന്ദ്ര കഥാപാത്രങ്ങളായ ദമ്പതിമാർ.

🔸കാട്ടിനുള്ളിലെ ഒറ്റപ്പെട്ട വീട്ടിലേക്ക് താമസം മാറിയ ഭർത്താവിന് പതിയെ മനസ്സിന്റെ താളം തെറ്റുന്നു.

🔸സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാൻ അയാൾക്ക് കഴിയുന്നില്ല.

🔸ഭാര്യ ആണെങ്കിൽ ദിവസങ്ങൾ കഴിയവേ കൂടുതൽ ആക്രമണകാരിയായി മാറുന്നു.

🔸കണ്ടിരിക്കാൻ ബുദ്ധിമുട്ടുള്ള ചിത്രങ്ങളിൽ ഒന്ന് എന്ന് പറഞ്ഞാൽ കുറഞ്ഞ് പോവും ,ലാർസ് വോൺ ട്രയരുടെ ഡിപ്രെഷൻ സീരീസിലെ ആദ്യ ചിത്രം.

Verdict : Good

No comments:

Post a Comment

1550. Demons (1971)

Director : Toshio Matsumoto Cinematographer : Tatsuo Suzuki Genre : Horror Country : Japan Duration : 134 Minutes 🔸Set in the old entertain...