Director : John Huston
Genre : Drama
Rating : 7.9/10
Country : USA
Duration : 129 Minutes
🔸എഴുത്തുകാരനായ റുഡ്യാർഡ് കിപ്ലിങ്ങിനെ കാണാൻ എത്തിയതാണ് പഴയ സഹപ്രവർത്തകനായ പീച്ചി കനിഹൻ. വർഷങ്ങൾക്കിപ്പുറം ഒരുപാട് മാറിപ്പോയിരിക്കുന്നു കനിഹൻ.
🔸അയാൾ കിപ്ലിങ്ങിനോട് പറഞ്ഞ് തുടങ്ങുന്നത് ഒരു കഥയാണ് ,അയാളുടേത് മാത്രമല്ല ആ കഥ സുഹൃത്തായ ഡാനി ട്രവോട്ടിന്റെത് കൂടി ആണ്.
🔸ബ്രിട്ടീഷ് ഇന്ത്യയിൽ നിയമിതരായ പട്ടാളക്കാർ ആയിരുന്നു ഡാനിയും കനിഹനും ,തങ്ങൾക്ക് ലഭിക്കുന്ന തുച്ഛമായ ശമ്പളത്തിലും ജോലിയിലും സംപ്ത്രിപ്തരായിരുന്നില്ല ഇരുവരും.
🔸പുതിയ വഴികൾ തേടിയുള്ള ഇരുവരുടെയും യാത്ര അവസാനിക്കുന്നത് കാഫിര്സ്ഥാനിൽ ആണ് ,തങ്ങളുടെ പ്രശ്നങ്ങൾക്കെല്ലാം ഉത്തരം ഇവിടെയുണ്ടെന്ന് ഇരുവരും കരുതിപ്പോവുകയാണ്.
🔸വർഷങ്ങൾക്കിപ്പുറം കിപ്ലിങ്ങിന് കഥ പറഞ്ഞ് കൊടുക്കുന്ന കനിഹൻ തോറ്റ് പോയവനാണ് ,ഇത് തോറ്റുപോയവരുടെ കഥയും.
Verdict : Very Good

No comments:
Post a Comment