Tuesday, May 22, 2018

110. Once Upon A Time In America (1984)



Director : Sergio Leone

Genre : Crime

Rating : 8.4/10

Country : USA

Duration : 229 Minutes


🔸ഒരു തെറ്റ് ചെയ്തിട്ടാണ് ഡേവിഡ് വർഷങ്ങൾക്ക് മുൻപ് നാട് വിട്ട് പോയത് ,ഇനി ഒരിക്കലും മടങ്ങി വരേണ്ടി വരില്ല എന്നാണ് മനസ്സിൽ കരുതിയതും.

🔸വർഷങ്ങൾക്ക് ശേഷം ന്യൂ യോർക്കിലേക്ക് തിരിച്ചു വരേണ്ടി വരുന്നു പഴയ അധോലോക രാജാവായ ഡേവിഡിന്.

🔸തന്റെ കൂടെ ഉണ്ടായിരുന്നവരെല്ലാം എന്നോ മണ്മറഞ്ഞിരിക്കുന്നു എന്ന് അയാൾക്ക് അറിയാം.

🔸എന്നാൽ തന്റെ പഴയ കാലത്തിലെ ഒരു കണക്ക് ബാക്കിയുണ്ടെന്ന് ഉറപ്പാണ് ഡേവിഡിന്.

🔸റോബർട്ട് ഡെനിരോ - സെർജിയോ ലിയോൺ ടീം ഒന്നിച്ച ക്രൈം ഡ്രാമക്ക് അധികം വിശേഷണങ്ങൾ ആവശ്യമില്ല ,ദൈർഖ്യം കൂടുതൽ ആണെങ്കിൽ കൂടിയും മികച്ച ഒരു ചിത്രമാണ് വൺസ് അപ്പോൺ എ ടൈം ഇൻ അമേരിക്ക.

Verdict : Must Watch

No comments:

Post a Comment

1550. Demons (1971)

Director : Toshio Matsumoto Cinematographer : Tatsuo Suzuki Genre : Horror Country : Japan Duration : 134 Minutes 🔸Set in the old entertain...