Director : Clint Eastwood
Genre : Western
Rating : 7.9/10
Country : USA
Duration : 135 Minutes
🔸ഒരു സിനിമ വിഭാഗത്തിന്റെ പേരിനോടൊപ്പം ഒരു നടന്റെ പേര് പറഞ്ഞ് കേൾക്കുക എന്നത് ചെറിയ കാര്യമല്ല ,അധികം നടന്മാർക്ക് ആ ഭാഗ്യം ലഭിച്ചിട്ടുമില്ല. ക്ലിന്റ് ഈസ്റ്റ്‌വുഡ് എന്ന നാമം ചെയ്ത ചിത്രങ്ങളുടെ നിലവാരം ഒന്ന്കൊണ്ട് തന്നെ വെസ്റ്റേൺ ചിത്രങ്ങൾ എന്ന വിഭാഗത്തോട് ചേർത്ത് വായിക്കേണ്ടതാണ്.
🔸ആഭ്യന്തര യുദ്ധ കാലത്തെ അമേരിക്കയാണ് പശ്ചാത്തലം.
🔸യുദ്ധം കാരണം കുടുംബം നഷ്ട്ടപ്പെട്ട ആളാണ് ജോസേ വെയിൽസ്.
🔸പ്രതികാരത്തിന് വെയിൽസ് തിരഞ്ഞെടുക്കുന്നത് യുദ്ധത്തിന്റെ വഴി തന്നെയായിരുന്നു.
🔸ക്ലിന്റ് ഈസ്റ്റ്വുഡ് - വെസ്റ്റേൺ കോമ്പിനേഷനിലെ മറ്റൊരു ക്ലാസിക് ചിത്രം ആണ് ദി ഔട്ട്ലോ ജോസേ വെയിൽസ്.
Verdict : Very Good

No comments:
Post a Comment