Director : Gregory Hoblit
Genre : Thriller
Rating : 7.2/10
Country : USA
Duration : 113 Minutes
🔸മാനസികമായും വൈകാരികമായും വ്യത്യസ്തവും ഭീതി ഉണർത്തുന്നതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ആന്തണി ഹോപ്കിന്സിനോളം കഴിവുള്ള മറ്റൊരു നടൻ ഇന്നില്ല.
🔸മറ്റൊരാളുമായി രഹസ്യ ബന്ധം സൂക്ഷിച്ചിരുന്ന ഭാര്യയെ കൊല്ലാൻ ശ്രമിച്ചതിനാണ് റ്റെഡിനെ പോലീസ് അറസ്റ്റ് ചെയ്തത്‍.
🔸താനല്ല കുറ്റവാളി എന്ന് അയാൾ ഒരിടത്തും പറയുന്നില്ല, ആകെ ആവശ്യപ്പെടുന്നത് തെളിവുകൾ മാത്രം.
🔸അളന്ന് മുറിച്ച് പിഴവുകൾ എല്ലാം തിരുത്തി കുറ്റകൃത്യം നടത്തിയ ടെഡിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പെടാപ്പാട് പെടുകയാണ് അഭിഭാഷകരും.
🔸ബുദ്ധിമാനായ കുറ്റവാളിക്ക് മുന്നിൽ നിയമം നിസ്സഹായമാവുന്നത് കാണിച്ചു തരുന്നു ഈ ചിത്രം.
Verdict : Good

No comments:
Post a Comment