Tuesday, May 22, 2018

77. Easy Rider (1969)



Director : Dennis Hopper

Genre : Journey

Rating : 8/10

Country : USA

Duration : 95 Minutes


🔸വളരെ അടുത്ത സുഹൃത്തുക്കളാണ് ബില്ലിയും വയറ്റും.

🔸ബന്ധുക്കൾ ആയി ആരുമില്ലാത്ത ഇരുവർക്കും സമ്പാദ്യം എന്നുപറയാൻ ആകെയുള്ളത് രണ്ട് ബൈക്കുകളാണ്.

🔸ന്യൂ ഓർലീൻസിലെ മർദി ഫെസ്റ്റിവലിൽ പങ്കെടുക്കാൻ തീരുമാനിച്ച ഇരുവരും ഒരു റോഡ് ട്രിപ്പിന് ഇറങ്ങുകയാണ്.

🔸ഓർമിക്കാൻ തക്കതായ ഒന്നുമില്ലാത്ത ഭൂതകാലത്തിന് പകരമായി എന്നും ഓര്മിക്കപെടേണ്ട ഒരു യാത്ര.

🔸മദ്യവും ലഹരിയും സ്ത്രീകളും സ്വപ്നങ്ങളും ഉൾപ്പെട്ട യാത്ര, ഒരു സിനിമ ജിനേരിനെ തന്നെ നിർവചിച്ച ഒരുപാട് ചിത്രങ്ങൾക്ക് പ്രചോദനമായ ചിത്രം.

Verdict : Must Watch

No comments:

Post a Comment

1550. Demons (1971)

Director : Toshio Matsumoto Cinematographer : Tatsuo Suzuki Genre : Horror Country : Japan Duration : 134 Minutes 🔸Set in the old entertain...